കസേരകള്‍
 സംഭാവന ചെയ്തു
| പി.
ടി. എ.
പ്രസിഡണ്ട് കെ.വി
.ദാമോദരന്‍  സുരേഷ് തണ്ണോടത്തില്‍ നിന്നും ചെക്ക് സ്വീകരിക്കുന്നു  | 
                            സ്ക്കൂളിലെ
പൂര്‍വ്വ വിദ്യാര്‍ത്ഥിയും
പ്രവാസിയുമായ സുരേശന്‍
തണ്ണോടത്ത് സ്ക്കൂളിലെ 
കോണ്‍ഫറന്‍സ് ഹാളിലേക്ക്
അമ്പത്  കസേരകള്‍ സംഭാവന
ചെയ്തു. പി.
ടി. എ.
പ്രസിഡണ്ട് കെ.വി
.ദാമോദരന്‍  
സുരേശഷ്  തണ്ണോടത്തില്‍ 
നിന്നും ചെക്ക് സ്വീകരിച്ചു. ദുബായില്‍ എമിറേറ്റ്സ് കോണ്‍കോര്‍ഡ് സ്ഥാപന ഉടമയാണ് സുരേഷ് തണ്ണോടത്ത്
No comments:
Post a Comment