COMMENTS


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ...........
പോസ്റ്റ് നന്നായിട്ടുണ്ട്... എല്ലാ ഹൈസ്ക്കൂളുകളിലും ലാപ്ടോപ് , ഡസ്ക്ടോപ് എന്നിവ ധാരാളമുണ്ട്.. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഏറ്റെടുക്കാവുന്നതാണ്... അഭിനന്ദനങ്ങള്‍...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്...."കുട്ടിയെ അറിയാന്‍" സര്‍വ്വേയുടെ ഭാഗമായി പോസ്റ്റു ചെയ്ത വാര്‍ത്തയും ചിത്രവും ഏറെ നന്നായി... ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.. എല്ലാ പേജുകളും തയ്യാറാക്കിയിട്ടുണ്ട്... VISITORS എന്ന പേരില്‍ രണ്ടു പേജുകള്‍ കാണുന്നുണ്ട്.. അതില്‍ ഒന്ന് COMMENTS എന്നാക്കിയാല്‍ നന്നായിരുന്നു...

ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.
Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ?



2 comments:

  1. ബ്ലോഗ് വളരെ മികച്ചതാണ്. പ്രത്യേകിച്ചം ഹെഡ്ഡറും ലേഔട്ടും. അഭിനന്ദനങ്ങള്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന കാര്യങ്ങള്‍ ഒരു പ്രത്യേകപേജില്‍ നല്‍കുന്ന കാര്യം പരിഗണിക്കുമല്ലോ. വായനക്കാര്‍ക്ക് അവ കണ്ടെത്താന്‍ അതാകും എളുപ്പം. പോസ്റ്റുകളുടെ എണ്ണവും കൂട്ടുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete