VISITORS








                                    

                       
സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച്
ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ് മോഹന്‍ ജൂലൈ 11 ന്
സ്കുള്‍ സന്ദര്‍ശിച്ചു





സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച്
ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസര്‍ രവീന്ദ്രന്‍ പലിയേരി ജൂലൈ 15 ന് സ്കുള്‍ സന്ദര്‍ശിച്ചു


 സാക്ഷരം 2014 ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭാവിദ്യാഭ്യാസ സ്റാറാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജാനകികുട്ടി  ആഗസ്റ്റ് 6 ന് സ്കുള്‍ സന്ദര്‍ശിച്ചു
Add caption

നൂറു ശതമാനം നേടിയ എസ് എസ്  എല്‍  സി ബാച്ചിനുള്ള അനുമോദന ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ഡി ‍ഡി ഇ 
സി. രാഘവന്‍ സ്കുള്‍ സന്ദര്‍ശിച്ചു


സ്കുള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭാവികസനകാര്യ സ്റാറാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പി.ശോഭ ജൂണ്‍ 2ന് സ്കുള്‍ സന്ദര്‍ശിച്ചു
‍‍‍ 

1 comment: