Sunday, October 2, 2016

അമ്പത്തിയേഴാമത്‌ ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2016  .

ജി.വി.എച് .എസ് .എസ്  കാഞ്ഞങ്ങാട് :-

അമ്പത്തിയേഴാമത്‌   ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവം 2016  നവംബർ  മൂന്നാംവാരം കാഞ്ഞങ്ങാട്‌ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി  സ്‌കൂളിൽ വെച്ച്  നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു . കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2016 ഒക്ടോബർ ആറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക്  2 .30 ന്സ്കൂളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ താങ്കളും സഹപ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി  അഭ്യർത്ഥിക്കുന്നു .

 

                                                     എന്ന് ,

 

          കെ .വി  പുഷ്‌പ                            സി .കെ    ബാബുരാജ്

      (എ .ഇ . ഒ  ഹൊസ്ദുർഗ് )                 (പി .ടി .എ  പ്രസിഡണ്ട്  -
                                                         ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട്‌ )
  ജനാർദ്ദനൻ .ടി                  രാഖി   .എസ് 
  (ഹെഡ് മാസ്റ്റർ  -                ( പ്രിൻസിപ്പാൾ  -      
  ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട്‌ )           (ജി.വി.എച് .എസ.എസ് കാഞ്ഞങ്ങാട്‌)               

 

No comments:

Post a Comment