സാക്ഷരം
-2014,
പ്രഖ്യാപനം
കാഞ്ഞങ്ങാട്
GVHSS
ല്‍
ജൂലായ് 17
ന്
നടത്തിയ Pre
Test ല്‍
80
ഓളം
കുട്ടികളെ പഠനത്തില്‍
പിന്നോക്കക്കാരെന്ന്
കണ്ടെത്തുകയും ,
അവര്‍ക്ക്
ആഗസ്റ്റ് 7
മുതല്‍
തുടങ്ങിയ 'സാക്ഷരം-2014'
പദ്ധതി
നവംബര്‍-28
ന്
അവസാനിക്കുകയും ചെയുതു.
55 ദിവസം
നീണ്ട ഈ സാക്ഷരം പദ്ധതി
വിജയകരമായി പൂര്‍ത്തിയാക്കി.
4/12/2014ന്
വാര്‍ഡ് കൗണ്‍സിലര്‍ കാഞ്ഞങ്ങാട്
വികസന സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍പേഴ്സണ്‍ പി.ശോഭ,
സ്കൂള്‍
ഹാളില്‍വെച്ച് 11.30
ന്
സാക്ഷരം പ്രഖ്യാപനം നടത്തി.
കുട്ടികള്‍
എറെ കൈയ്യടിയോടെ ഈ പ്രഖ്യാപനത്തെ
സ്വാഗതം ചെയ്തു.
യോഗത്തിന്
സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ.ജനാര്‍ദ്ദനന്‍
മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.
പി.ടി.എ
പ്രസിഡന്റ് കെ.വി.ദാമോദരന്‍
അധ്യക്ഷത വഹിച്ചു.
SRG കണ്‍വീനര്‍
ശ്രീമതി അനിത സാക്ഷരം
ക്ലാസ്സിനെക്കുറിച്ചുള്ള
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രിന്‍സിപ്പാള്‍
നവനീത ടീച്ചര്‍ ,
സീനിയര്‍
അസിസ്റ്റന്റ് ശ്രീ പവിത്രന്‍മാഷ്
,
സ്റ്റാഫ്
സെക്രട്ടറി ഹരിദാസ് മാഷ്
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
മുഖ്യാതിഥിയായെത്തിയ
BRC
Trainor ശ്രീ.കേശവന്‍
നമ്പൂതിരിമാഷ് കുട്ടികളുടെ
സൃഷ്ടികളുടെ പ്രകാശനം
നിര്‍വ്വഹിച്ചു.
സാക്ഷരം
കുട്ടികളുടെ 30ഓളം
രക്ഷിതാക്കള്‍ യോഗത്തില്‍
പങ്കെടുത്തിരുന്നു.
സാക്ഷരം
ക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ
7Bയിലെ
യൂസഫ് ,
ജസ്ന
എന്നിവര്‍ അവരുടെ അനുഭവങ്ങള്‍
പങ്കുവഹിച്ചു.
ശ്രീ.ജോര്‍ജ്ജുകുട്ടി
മാസ്റ്റര്‍ ചടങ്ങിന്
നന്ദിപ്രാകാശിപ്പിച്ച് യോഗം
അവസാനിപ്പിച്ചു.
No comments:
Post a Comment