സാക്ഷരം
റിപ്പോര്‍ട്ട്   2014
             കാഞ്ഞങ്ങാട്
ജി വി എച്ച് എസ് എസ് 7
വര്‍ഷങ്ങള്‍ക്ക്
മുമ്പ്  അക്കാദമി നിലവാരത്തില്‍
വളരെ   പിന്നിലായിരുന്നു.
   ഈ
സ്ക്കൂളിലെ അധ്യാപകരും 
രക്ഷിതാക്കളും  കുട്ടികളും
 കൂട്ടമായി  പരിശ്രമിച്ച്
എസ് എസ് എല്‍  സി  വിജയശതമാനം
100%
ആക്കാന്‍
 സാധിച്ചു എങ്കിലും വേണ്ടത്
ക്ഷരജ്ഞാനമില്ലാത്ത കുട്ടികള്‍
ഞങ്ങളുടെ സ്ക്കൂളിലുണ്ടെന്ന
തിരിച്ചരിവ്  ഞങ്ങളുടെ 
ഉള്ള്ലില്‍ ഒരു വേദനയായി
മാറി .
ഇതിനു
പരിഹാരമെന്നവണ്ണം  ഞങ്ങള്‍
അക്ഷരക്ലാസുകള്‍ നടത്താന്‍
തീരുമാനിക്കുകയും  അതിന്റെ
തുടര്‍  പ്രവര്‍ത്തനങ്ങള്‍
നടത്തുകയും  ചെയ്തു.
ഈ
അവസരത്തിലാണ്  കാസര്‍ഗോഡ്ജില്ലാപഞ്ചായത്തും
വിദ്യാഭ്യാസവകുപ്പും
ചേര്‍ന്ന്സാക്ഷരം  പരിപാടി
ആവിഷ്ക്കരിച്ചത്.
മറ്റെല്ലാ
ബുദ്ധിമുട്ടുകളും മറന്ന്  
ഈ  പദ്ധതി  ഞങ്ങളുടേതായി  
ഏറ്റെടുത്ത് വിജയിപ്പിക്കാന്‍
 തീരുമാനിച്ചു.
| കാഞ്ഞങ്ങാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജാനകി കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു | 
                സാക്ഷരം
 പദ്ധതിയോടനുബന്ധിച്ച്  
ജൂലായ് 17
ന്
 മൂന്നാം ക്ലാസ് മുതല്‍  ഏഴാം
ക്ലാസ് വരെയുള്ള  കുട്ടികള്‍ക്ക്
ഒരു pre-test
നടത്തുകയും
 അതില്‍നിന്ന്
80
 ഓളം
കുട്ടികള്‍ പിന്നോക്കരാണെന്ന്
കണ്ടെത്തുകയും ചെയ്തു.
ഓഗസ്ത് 6 ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജാനകി കുട്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സാക്ഷരം ക്ലാസിലുള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തിരുന്നു.ഓഗസ്ത് 7 മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. കുട്ടികളെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായിത്തിരിച്ച്, ഓരോക്ലാസ്സും രണ്ട് അധ്യാപകര്‍ വീതം കൈകാര്യം ചെയ്തു. ക്ലാസ്സുകളുടെ മേല്‍നോട്ടം വഹിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍,ഹെഡ്മാസ്റ്റര്‍, പി ടി എ , എം പി ടി എ പ്രസിഡണ്ട് , എസ് ആര്‍ ജി കണ്‍വീനര്‍, ബ്ലോഗിന്റെ ചാര്‍ജ്ജ് വഹിക്കുന്ന അധ്യാപകര്‍ എന്നിവരടങ്ങുന്ന ഒരു സംഘാടക സമിതി രൂപീകരിച്ചു. ഓരോ പത്ത് ദിവസം കൂടുമ്പോഴും ഇടക്കാലവിലയിരുത്തല്‍ നടക്കുകയും എസ് ആര്‍ ജി യോഗം ചേര്‍ന്ന് ക്ലാസ്സുകള്‍ അവലോകനം നടത്തുകയുംചെയ്തു.
ഓഗസ്ത് 6 ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജാനകി കുട്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സാക്ഷരം ക്ലാസിലുള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തിരുന്നു.ഓഗസ്ത് 7 മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. കുട്ടികളെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായിത്തിരിച്ച്, ഓരോക്ലാസ്സും രണ്ട് അധ്യാപകര്‍ വീതം കൈകാര്യം ചെയ്തു. ക്ലാസ്സുകളുടെ മേല്‍നോട്ടം വഹിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍,ഹെഡ്മാസ്റ്റര്‍, പി ടി എ , എം പി ടി എ പ്രസിഡണ്ട് , എസ് ആര്‍ ജി കണ്‍വീനര്‍, ബ്ലോഗിന്റെ ചാര്‍ജ്ജ് വഹിക്കുന്ന അധ്യാപകര്‍ എന്നിവരടങ്ങുന്ന ഒരു സംഘാടക സമിതി രൂപീകരിച്ചു. ഓരോ പത്ത് ദിവസം കൂടുമ്പോഴും ഇടക്കാലവിലയിരുത്തല്‍ നടക്കുകയും എസ് ആര്‍ ജി യോഗം ചേര്‍ന്ന് ക്ലാസ്സുകള്‍ അവലോകനം നടത്തുകയുംചെയ്തു.
![]()  | 
| കാഞ്ഞങ്ങാട് നഗരസഭാ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന് | 
              27-9-2014
ശനിയാഴ്ച
ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ്
നടത്തി വാര്‍ഡ് കൗണ്‍സിലര്‍
,കാഞ്ഞങ്ങാട്
നഗരസഭാ വികസനസ്റ്റാന്റിംഗ്  കമ്മിറ്റി
ചെയര്‍പേഴ്സണ്‍  പി ശോഭ ക്യാമ്പിന്റെ
ഉദ്ഘാടനം  നിര്‍വ്വഹിച്ചു.
 സി
പി വി വിനോദകുമാര്‍
മുഖ്യാതിഥിയായിരുന്നു.ഹൊസ്ദുര്‍ഗ്
 ബി ആര്‍ സി യില്‍ നിന്നും ബി
പി ഒ അജയന്‍ മാഷ്,
ആര്‍
പിമാരായ കേശവന്‍ നമ്പൂതിരി
മാഷ് ഷൈജു മാഷ് എന്നിവര്‍
കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്
നല്‍കാന്‍ എത്തിയിരുന്നു.
കുട്ടികള്‍ക്ക്
പഠനത്തേട് കൂടുതല്‍ താത്പര്യം
ഉണര്‍ത്തുന്ന ക്യാമ്പായിരുന്നു
അത്.
നവംബര്‍
 14ന്
സാക്ഷരം കുട്ടികളെ മാത്രം
ഉള്‍പ്പെടുത്തി ഒരു സാഹിത്യ
സമാജം നടത്തി.
ചാച്ചാജിയെ
പ്രസംഗം,
നാടന്‍പ്പാട്ട്,
മാപ്പിളപ്പാട്ട്,
കഥപറയല്‍
എന്നിവ കുട്ടികള്‍ നന്നായി
അവതരിപ്പിച്ചു.
നവംബര്‍
26ന്
സാക്ഷരം ക്ലാസ്സുകള്‍
അവസാനിച്ചു,
തുടര്‍ന്ന്
27ന്
ഒരു സാഹിത്യ രചനാക്ലാസ്സ്
നടത്തി.
സാക്ഷരം
ക്ലാസ്സില്‍ ഉള്‍പ്പെട്ട
മുഴുവന്‍ കുട്ടികളെയും
സംഘടിപ്പിച്ചുകൊണ്ട് ചിത്രരചന,
കവിതാരചന,
കഥാരചന,
അനുഭവകുറിപ്പ്
തയ്യാറാക്കല്‍,
ചിഹ്നങ്ങള്‍
ചേര്‍ത്ത് കഥ പൂര്‍ത്തിയാക്കല്‍
തുടങ്ങിയവ നടത്തി.അവ
പ്രത്യേകം പതിപ്പുകളാക്കി
വെച്ചു.
              സാക്ഷരം
ക്ലാസ്സില്‍ ഉള്‍പ്പെട്ടവരില്‍
85%
ഓളം
കുട്ടികളെ പഠനത്തില്‍
മുന്നോട്ടെത്തിക്കാന്‍  
ഈ പദ്ധതി കൊണ്ട് സാധിച്ചു
,
എങ്കിലും
15%
ഓളം
കുട്ടികള്‍ ഇനിയും ചിഹ്നങ്ങള്‍
ശരിക്ക് ഉറയ്ക്കാതെ ലേഖനത്തില്‍
പിന്നോക്കാവസ്ഥയില്‍  
നില്‍ക്കുന്നുണ്ട്.
ചില
കുട്ടികളുടെ രക്ഷിതാക്കളില്‍
നിന്ന് വേണ്ടത്ര പിന്തുണ
ലഭിച്ചിരുന്നില്ല.
വൈകുന്നേരത്തെ
മദ്രസ,
ഒറ്റയ്ക്ക്
വീട്ടിലേക്ക് നടന്ന് വരുന്ന
അവസ്ഥ എന്നീ പരാതികള്‍ പറഞ്ഞ്
രക്ഷിതാക്കള്‍  കുട്ടികളെ
പിന്തിരിപ്പിച്ചിട്ടുണ്ട്,
കാര്യങ്ങള്‍
പറഞ്ഞ് ബോധിപ്പിച്ചെങ്കിലും
ഫലപ്രാപ്തിയിലെത്തിയില്ല.
ചില
കുട്ടികളുടെ താത്പര്യക്കുറവും,
വീട്ടിലെ
പരിമിതികളും,ദാരിദ്ര്യവും
മറ്റും കൊണ്ട്  ചില പ്രയാസങ്ങള്‍
നേരിട്ടു.ലേഖനത്തില്‍
പിന്നോക്കം  നില്‍ക്കുന്ന
കുട്ടികള്‍ക്ക് ഇടവേളകളിലും
ഒഴിവു സമയങ്ങളിലും
തുടര്‍പ്രവര്‍ത്തനങ്ങള്‍
കൊടുക്കുന്നുണ്ട്.
 ഈ
പരിപാടിയുടെ വിജയത്തിനായി
ഇതിന്റെ മുന്‍ നിരയില്‍
നിന്നും ഞങ്ങള്‍ക്ക് പ്രചോദനം
നല്‍കിയ ഹെഡ്മാസ്റ്റര്‍
ഹൈസ്കൂള്‍ അധ്യാപകര്‍,
പി
ടി എ പ്രസിഡന്റ് ,
മറ്റ്
പി ടി എ അംഗങ്ങള്‍ വാര്‍ഡ്
കൗണ്‍സിലര്‍ കാഞ്ഞങ്ങാട്
നഗരസഭ,
ബ്ലോഗിലൂടെ
കാര്യങ്ങള്‍ വിശദമാക്കാന്‍
സഹായിച്ച സി കെ ഷാജിമാഷ്
എന്നിവര്‍ക്ക്  സാക്ഷരം
പ്രഖ്യാപനവേളയില്‍ നന്ദി
പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                   ഈ
സാക്ഷരം പദ്ധതി വിജയപ്രദമാക്കാന്‍
സഹായിച്ച എല്ലാ സുഹൃത്തുക്കളോടും
എസ് ആര്‍ ജി കണ്‍വീനര്‍ എന്ന
നിലയില്‍ എന്റെ നന്ദിയും
കടപ്പാടും അറിയിച്ചുകൊള്ളുന്നു.
                                                                                              എന്ന്
                                                                                                           എസ്
ആര്‍ ജി കണ്‍വീനര്‍
                                                                                                              അനിത.ടി.വി  

No comments:
Post a Comment