| സുധീര്‍ മാടക്കത്ത് മാജിക്ക് അവതരിപ്പിക്കുന്നു | 
            ആരോഗ്യവകുപ്പിന്റെ
    ആഭിമുഖ്യത്തില്‍     ജില്ലയിലെ
   സ്കൂളുകളില്‍   എയ്ഡ്സ്ബോധവല്‍കരണം-“തുയിലുണര്‍ത്ത്”-
ജി.വി.എച്ച്.എസ്.എസ്
  കാഞ്ഞങ്ങാടില്‍ നടന്നു.
  പ്രശസ്ത
  മാന്ത്രികന്‍ സുധീര്‍
മാടക്കത്ത് തന്റെ മാന്ത്രിക
വിദ്യകളിലൂടെ കുട്ടികളില്‍
എയ്ഡ്സ് ബോധവല്‍കരണം   നടത്തി.
  കുട്ടികളെ
  കൂടി   മാന്ത്രിക   വിദ്യകളില്‍
പങ്കാളികളാക്കിക്കൊണ്ടാണ്
  ബോധവല്‍കരണം നടത്തിയത്.
No comments:
Post a Comment