Tuesday, October 14, 2014

സ്കൂള്‍ കലോത്സവം


സ്കൂള്‍ കലോത്സവം
                     നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍                          സി.ജാനകികുട്ടി ഉദ്ഘാടനം ചെയ്യുന്നു
       ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 9,10 തീയ്യതികളില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.ജാനകികുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകസംവിധായകന്‍ ഉദയന്‍ കുണ്ടംകുഴി മുഖ്യാതിഥിയായി.
പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി..നവനീത, സീനിയര്‍ അസിസ്റ്റന്റ് കെ.സി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ സി.കെ.ഷാജി നന്ദി രേഖപ്പെടുത്തി. വിവിധ മത്സരങ്ങളിലായി അഞ്ഞൂറിലധികം കുട്ടികള്‍ മാറ്റുരച്ചു
നാടകസംവിധായകന്‍ ഉദയന്‍ കുണ്ടംകുഴി നാടന്‍പാട്ട്അവതരിപ്പിക്കുന്നു
  

സ്കൂള്‍ കലോത്സവം ഫോട്ടോകള്‍ക്ക് gallery സന്ദര്‍‌ശിക്കുക

No comments:

Post a Comment