Tuesday, September 27, 2016

അന്താരാഷ്‌ട്ര പയർ വർഷാചരണം :-

           അന്താരാഷ്ട്ര പയർ വര്ഷാചരണത്തിന്റെ ഭാഗമായി  ആഗസ്റ്റ്  25 ന്  ഉച്ചക്ക്  2 മണിക്ക്  പയർ വർഗങ്ങൾകൊണ്ടുണ്ടാക്കിയ പത്തിലധികം പായസങ്ങളുടെയും 102 ഭക്ഷണവിഭവങ്ങളുടെയും പ്രദർശനം നടന്നു .  പായസം ശ്രീ .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൽ തന്നെ തയ്യാറാക്കിയതാണ് .മറ്റു വിഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽനിന്നു തയ്യാറാക്കി കൊണ്ടുവന്നവയാണ് . പയർ വിഭവങ്ങളുടെ വിവരണം അടങ്ങിയ ചാർട്ടുകളും പത്രകട്ടിങ്ങുകളും മാഗസിനുകളും പ്രദർശനത്തിനുണ്ടായിരുന്നു . 24 തരം  പയർവിത്തുകൾ പ്രദർശിപ്പിച്ചു . വിത്തുകൾകൊണ്ടുണ്ടാക്കിയ രാജ്യത്തിന്റെയും കേരളത്തിന്റെയും മാതൃകകളും ഉണ്ടായിരുന്നു .

  പ്രദർശനം മുൻസിപ്പൽ ചെയർപേഴ്‌സൺ  ശ്രീ . വി.വി രമേശൻ ഉദ്ഘടാനം ചെയ്‌തു .പ്രദർശനം വിദ്യാർത്ഥികൾ ആസ്വദിച്ചു .


1 comment:

  1. Online casino - Kadangpintar
    It's not easy to find worrione a good kadangpintar gaming venue in your region and find it convenient. For this reason, there is a dedicated gaming club in 인카지노 the

    ReplyDelete