എസ് എസ് എല്‍ സി അനുമോദന യോഗം ഡി ഡി ഇ  സി . രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു. 
 
 
  
 
 
 
 എസ്
.എസ്
.എല്‍
.സി
100% നേടിയ
2014-15 ബാച്ചിനെ
അഭിനന്ദിച്ചു. 
 
 
 
 
                     എസ്.എസ്.എല്‍.
സി
100% നേടിയ
2014-15 ബാച്ചിലെ
കുട്ടികളെ പി.ടി.എ
അഭിനന്ദിച്ചു.അഭിനന്ദനയോഗം
ഡി.ഡി.ഇ
  സി.രാഘവന്‍
ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കു
സമ്മാനങ്ങളും ലഘുഭക്ഷണവും
വിതരണം ചെയ്തു.
മുഴുവന്‍
വിഷയങ്ങള്‍ക്കും  എ പ്ലസ് 
നേടിയ  അശ്വിന്‍പ്രീതിനും
കിരണ്‍ ദാസിനും  പ്രത്യേകം
 ഉപഹാരങ്ങള്‍  നല്‍കി .
യു.
എസ്
.എസ്
 സ്കോളര്‍ഷിപ്പു   നേടിയ ശ്രേയസ്
 ദിനേശ്,സംസ്ഥാന
  പ്രവൃത്തി പരിചയ മേളയില്‍
വെജിറ്റബിള്‍പ്രിന്റിംഗില്‍
 A ഗ്രേഡുനേടിയ
അഭിരാം പി.വി.
സംസ്ഥാന
കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍
 A  ഗ്രേഡുനേടിയ
 അക്ഷയ് ചന്ദ്രന്‍,സംസ്ഥാന
കബഡി മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍
നേടിയ തായ്
കോണ്‍ഡ വിജയി                                   
    എന്നിവര്‍ക്കും  പ്രത്യേകം
ഉപഹാരങ്ങള്‍ നല്‍കി.
ഈ  വര്‍ഷം
 NMMS 
സ്കോളര്‍ഷിപ്പോടുനേടിയ
12 
വിദ്യാര്‍ത്ഥികള്‍ക്കും
ഉപഹാരം  നല്‍കി.   ഉപഹാര
സമര്പ്പണം കാഞ്ഞങ്ങാട് നഗരസഭാ
വികസനകാര്യ സ്റ്റാന്റിംഗ്
കമ്മറ്റി ചെയര്‍പേഴ്സണ്‍
പി.ശോഭയും
 വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മറ്റി ചെയര്‍പേഴ്സണ്‍
സി ജാനകി കൂടിയും നിര്‍വ്വഹിച്ചു. 
                
 | 
No comments:
Post a Comment