  | 
| കെട്ടിടത്തിന്റെ  ഉദ്ഘാടനം  ഇ .ചന്ദ്രശേഖരന്‍ എം എല്‍ എ  നിര്‍വഹിക്കുന്നു | 
                കാഞ്ഞങ്ങാട് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിന് ഇ .ചന്ദ്രശേഖരന്‍ എം എല്‍ എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച  അമ്പത്  ലക്ഷം രൂപ ഉപയോഗിച്ച്  നിര്‍മ്മിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനവും പ്രവേശനോത്സവവും  ഇ .ചന്ദ്രശേഖരന്‍ എം എല്‍ എ  നിര്‍വഹിച്ചു. 
  | 
പ്രവേശനോത്സവം ഉദ്ഘാടനം ഇ .ചന്ദ്രശേഖരന്‍ എം എല്‍ എ  നിര്‍വഹിന്നു 
 
 
 
 
 
                     കാഞ്ഞങ്ങാട്
 നഗരസഭാ   ശ്രീമതി  കെ  ദിവ്യ
അധ്യക്ഷ  വഹിച്ചു. ചടങ്ങില്‍
 വികസനകാര്യ  സ്റ്റാന്റിംഗ്
  കമ്മിറ്റി  ചെയര്‍  പേഴ്സണ്‍
ശ്രീമതി  പി ശോഭ സ്വാഗതം
പറഞ്ഞു. ശ്രീമതി
 സി ജാനകി കുട്ടി   (ചെയര്‍പേഴ്സണ്‍ 
വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി)
ആശംസകള്‍ നേര്‍ന്നു.
 പി ടി എ പ്രസിഡന്റ്
 ശ്രീ കെ വി  ദാമോദരന്‍   ആമുഖ
 പ്രസംഗം  നടത്തിയ  ചടങ്ങില്‍
 സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍
 കെ വി ജനാര്‍ദ്ദനന്‍  നന്ദി
അറിയിച്ചു. 
 | 
 
 
No comments:
Post a Comment