RED CROSS TEAM
![]() |
റെഡ്ക്രോസ് ടീം |
സ്കൂളില്‍
റെഡ്ക്രോസിന്റെ ഒരു യൂനിറ്റ്
രൂപീകരിച്ചു.
ഹൈസ്കൂളില്‍നിന്ന്
17 കുട്ടികളാണ്
റെഡ് ക്രോസിന്റെ ബാച്ചിലുള്ളത്. ഹരിദാസ്
എം.കെ,
ശാരദ
സി എന്നിവരുടെ നേതൃത്വത്തിലാണ്
റെഡ്ക്രോസ് ആരംഭിച്ചത്. സ്കൂളില്‍
എല്ലാ ദിനാചരണങ്ങളിലും മറ്റുപരിപാടികള്‍ക്കും
തുടക്കത്തില്‍ തന്നെ റെഡ്ക്രോസിന്റെ സേവനം ലഭ്യമായി
വരുന്നു.
No comments:
Post a Comment