ഗാന്ധിജയന്തി ആഘോഷിച്ചു
 |
ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നു |
ഗാന്ധിജയന്തിയോടനുബന്ധിച്ച്
സ്കൂള്‍ അസംബ്ലിയില്‍ ഗാന്ധി
അനുസ്മരണ പ്രഭാഷണം നടന്നു.
ഹെഡ്‌മാസ്റ്റര്‍
കെ.വി.ജനാര്‍ദ്ദനന്‍,
പി.ടി.എ
പ്രസിഡന്റ് കെ.വി.ദാമോദരന്‍,
കണ്ണന്‍
കാരക്കടവ് എന്നിവര്‍ സംസാരിച്ചു.
 |
ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുന്നു |
തുടര്‍ന്ന്
സ്കൂള്‍ അങ്കണത്തിലെ
ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം
നല്‍കി. കുട്ടികള്‍ക്ക്
മധുരപലഹാര വിതരണം നടത്തി.
പ്രശസ്ത
നാടക സംവിധായകനും
നാടന്‍പാട്ടുകലാകാരനുമായ
ഉദയന്‍ കുണ്ടംകുഴി കുട്ടികളുമായി
ചേര്‍ന്ന് നാടന്‍പാട്ട്
അവതരിപ്പിച്ചു.
No comments:
Post a Comment