 |
WORK EXPERIENCE MELA-2014 |
 |
WORK EXPERIENCE MELA-2014 |
 |
WORK EXPERIENCE MELA-2014 |
 |
WORK EXPERIENCE MELA-2014 |
കലോത്സവ വേദിയില്‍ നിന്ന്
 |
മൈലാഞ്ചിയിടല്‍ മത്സരം |
മൈലാഞ്ചിയിടല്‍ മത്സരം
 |
റംസാന്‍ ആകോഷം കല്ലൂരാവി ബദരിയ ജുമാ മസ്ജിദ്
ഖത്തിബ് ബഷീര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു |
 |
സമൂഹ നോമ്പുതുറ |
ലോക കപ്പ് പ്രവചന മത്സരം ഹെഡ്‌മാസ്റ്റര്‍
നറുക്കെടുപ്പ് നടത്തുന്നു.
 |
ലോക കപ്പ് പ്രവചന മത്സരം - സമ്മാനദാനം പി ടി എ പ്രസിഡന്റ്
കെ.വി ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു |
 |
ലോക കപ്പ് പ്രവചന മത്സരം നറക്കെടുപ്പ് വീക്ഷിക്കുന്നവര്‍ |
 |
ചെസ്സ് മത്സരം കെ വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യുന്നു |
 |
ചെസ്സ് മത്സരത്തില്‍ നിന്ന് |
 |
കുട്ടികള്‍ വീടുകളില്‍ സെന്‍സസ് നടത്തുന്നു |
 |
കുട്ടികള്‍ വീടുകളില്‍ സെന്‍സസ് നടത്തുന്നു |
 |
കുട്ടികള്‍ വീടുകളില്‍ സെന്‍സസ് നടത്തുന്നു |
 |
സെന്‍സസ് വാരോഘോഷ ചടങ്ങില്‍ സീനിയര്‍ അസസ്റ്റന്റ്
കെ.സി പവിത്രന്‍ സ്വാഗത പ്രഭാഷണം നടത്തുന്നു |
 |
സെന്‍സസ് വാരോഘോഷം |
 |
സെന്‍സസ് വാരോഘോഷത്തില്‍ പി ടി എ പ്രസിഡന്റ്
കെ വി ദാമോദരന്‍ അധ്യക്ഷത വഹിക്കുന്നു |
സെന്‍സസ്സ് വാരാഘോഷം ജില്ലാ ഫിനാന്‍സ് ഓഫീസര്‍
ഇ.പി.രാജ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.
സെന്‍സസ്സ് വാരാഘോഷം സമാപന സമ്മേളനംജില്ലാ ഇക്കണോമിക്സ് &
സ്റ്റാറ്റിസ്റ്റിക്കല്‍ഓഫീസര്‍ രവീന്ദ്രന്‍ പലിയേരി ഉദ്ഘാടനം ചെയ്യുന്നു.
 |
സെന്‍സസ് വാരോഘോഷ ചടങ്ങില്‍ കണ്ണന്‍ കാരകടവ്
സെന്‍സസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു |
 |
പ്രിന്‍സിപ്പാള്‍ പി എന്‍ നവനീത സംസാരിക്കുന്നു |
 |
സെന്‍സസ് വാരോഘോഷത്തിന് സ്രെയ ആര്‍ പി നന്ദി രേഖപ്പെടുത്തുന്നു |
ചാമ്പമരം
സ്ക്കൂള്‍
അങ്കണത്തില്‍ നട്ടുകൊണ്ട്
ബഷീറിനെ അനുസ്മരിച്ചു.
 |
ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഭാഗമായി ശാന്തിഗ്രാം
ഗുഡ്ഷെപ്പേര്‍ഡ് ഇടവകവികാരി റവ:ഡോ. ജോണ്‍സണ്‍ അന്ത്യാകുളം
കുട്ടികളോട് സംസാരിക്കുന്നു. |
 |
കുട്ടിയെ അറിയാന്‍ " ഗൃഹ സന്ദര്‍ശനം |
 |
കുട്ടിയെ അറിയാന്‍ " ഗൃഹ സന്ദര്‍ശനം |
 |
കുട്ടികള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ |
 |
മാധ്യമം വെളിച്ചം ഉദ്ഘാടനം പി ടി എ പ്രസിഡന്റ്
കെ വി ദാമോദരന്‍ നിര്‍വഹിക്കുന്നു |
 |
വായനാ ക്ലബ് ഉദ്ഘാടന ചടങ്ങില്‍
കൃഷ്ണന്മബൂതിരി സ്വാഗതം പറയുന്നു |
 |
വായനാ ക്ലബ്- ഹെഡ്മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്നു |
 |
വായനാ ക്ലബ്- പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു |
 |
വായനാ ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്
നടത്തിയ പതിപ്പു കളുടെ പ്രദര്‍ശനം |
 |
വായനാ ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്
നടത്തിയ പതിപ്പു കളുടെ പ്രദര്‍ശനം
|
 |
വായനാ ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്
നടത്തിയ പതിപ്പു കളുടെ പ്രദര്‍ശനം
|
 |
ലോക കപ്പ് വരവേല്‍പ്പ് മത്സരം |
 |
ലോക കപ്പ് വരവേല്‍പ്പ് റാലി |
 |
നൂറു ശതമാനം നേടിയ എസ് എസ് എല്‍ സി ബാച്ചിനുള്ള
അനുമോദനചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ വി ദാമോദരന്‍
അധ്യക്ഷത വഹിക്കുന്നു |
 |
നൂറു ശതമാനം നേടിയ എസ് എസ് എല്‍ സി ഭാച്ചിനുള്ള അനുമോദന ചടങ്ങ്
കാസര്‍ഗോഡ് ഡി ഡി ഇ സി. രാഘവന്‍ ഉദ്ഘാടനം ച്ചെയ്യുന്നു |
 |
മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സേദുനാഥ് |
No comments:
Post a Comment