ഇഫ്ത്താര്‍
സംഗമം നടത്തി
കാഞ്ഞങ്ങാട്
സൗത്ത് ഗവ:വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി സ്കൂളില്‍
പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍
ഇഫ്ത്താര്‍ സംഗമം നടന്നു. യോഗത്തില്‍
കല്ലൂരാവി ബദരിയ ജുമാ മസ്ജിദ്
ഖത്തിബ് ബഷീര്‍ ദാരിമി അനുഗ്രഹ
പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ
ശ്രീമതി.ജാനകികുട്ടി, സുശാന്ത്, മാധവന്‍, പിടിഎ
പ്രസിഡന്റ് കെ.വി.ദാമോധരന്‍, വൈ
പ്രസിഡന്റ് എം.അസൈനാര്‍, ഹെഡ്മാസ്റ്റര്‍
കെ.വി.ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പാള്‍ പി. എ.നവനീത,ശ്രീ.ഡി.വി.ബാലകൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു.
GOOD POSTS KEEP IT UP................................
ReplyDelete