Saturday, March 4, 2017
Monday, November 28, 2016
കലോത്സവത്തിന് വര്‍ണ്ണാഭമായതുടക്കം
അമ്പത്തിയേഴാമത് ഹോസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ
കലോത്സവം
ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ,കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും സ്വാഗത
സംഘം ചെയർമാനു മായ ശ്രീ.വി.വി.രമേശന്റെ അ ധ്യക്ഷതയിൽ ശ്രീ.പി.കരുണാകരൻ MP
നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.ജനാർദ്ദനൻ
റിപ്പോർട്ടവതരിപ്പിച്ചു. ജനപ്രതിനിധികൾ വിദ്യാഭ്യാസഓഫീസർമാർ രാഷ്ട്രീയ,
സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കലോത്സവ ലോഗോ രൂപകല്പന ചെയ്ത പൂർവ്വ വിദ്യാർത്ഥി ശ്രീ.ശ്യാമപ്രസാദിന്
സംഘാടകസമിതിയുടെ ഉപഹാരം ബഹുമാനപ്പെട്ട എം.പി. സമർപ്പിച്ചു.
ആതിഥേയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച
സ്വാഗതഗാനം ഉൽഘാടന ചടങ്ങിന് മാറ്റ് കൂട്ടി. പി.ടി.എ.പ്രസിഡണ്ട്
ശ്രീ.സി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് സീനിയർ അസിസ്റ്റന്റ്
ശ്രീ.കെ .സി .പവിത്രൻ നന്ദിയും രേഖപ്പെടുത്തി.ഓഫ് സ്റ്റേജ് മത്സര
ഇനങ്ങൾക്ക് പുറമെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട്, ദഫ്
മുട്ട്, കോൽക്കളി എന്നീ മത്സര ഇനങ്ങളും പൂർത്തിയായി. ഉത്സവഛായ പകർന്ന
അന്തരീക്ഷത്തിൽ ക്ലാസ്സിക്കൽ മത്സരഇനങ്ങൾ ചൊവ്വാഴ്ച മുതൽ അരങ്ങിലെത്തും.
Friday, November 25, 2016
Sunday, October 2, 2016
കലോത്സവം 2016
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം 2016 .
ജി.വി.എച് .എസ് .എസ് കാഞ്ഞങ്ങാട് :-
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവം 2016 നവംബർ മൂന്നാംവാരം കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു . കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2016 ഒക്ടോബർ ആറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക് 2 .30 ന്സ്കൂളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ താങ്കളും സഹപ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
എന്ന് ,
കെ .വി പുഷ്‌പ സി .കെ ബാബുരാജ് (എ .ഇ . ഒ ഹൊസ്ദുർഗ് ) (പി .ടി .എ പ്രസിഡണ്ട് -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് )
ജനാർദ്ദനൻ .ടി രാഖി .എസ്
(ഹെഡ് മാസ്റ്റർ - ( പ്രിൻസിപ്പാൾ -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് ) (ജി.വി.എച് .എസ.എസ് കാഞ്ഞങ്ങാട്)
കലോത്സവത്തിന് വര്‍ണ്ണാഭമായതുടക്കം
അമ്പത്തിയേഴാമത് ഹോസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ കലോത്സവം
ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ,കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും സ്വാഗത
സംഘം ചെയർമാനു മായ ശ്രീ.വി.വി.രമേശന്റെ അ ധ്യക്ഷതയിൽ ശ്രീ.പി.കരുണാകരൻ MP
നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.ജനാർദ്ദനൻ
റിപ്പോർട്ടവതരിപ്പിച്ചു. ജനപ്രതിനിധികൾ വിദ്യാഭ്യാസഓഫീസർമാർ രാഷ്ട്രീയ,
സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കലോത്സവ ലോഗോ രൂപകല്പന ചെയ്ത പൂർവ്വ വിദ്യാർത്ഥി ശ്രീ.ശ്യാമപ്രസാദിന്
സംഘാടകസമിതിയുടെ ഉപഹാരം ബഹുമാനപ്പെട്ട എം.പി. സമർപ്പിച്ചു.
ആതിഥേയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച സ്വാഗതഗാനം ഉൽഘാടന ചടങ്ങിന് മാറ്റ് കൂട്ടി. പി.ടി.എ.പ്രസിഡണ്ട്
ശ്രീ.സി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് സീനിയർ അസിസ്റ്റന്റ്
ശ്രീ.കെ .സി .പവിത്രൻ നന്ദിയും രേഖപ്പെടുത്തി.ഓഫ് സ്റ്റേജ് മത്സര ഇനങ്ങൾക്ക് പുറമെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട്, ദഫ്
മുട്ട്, കോൽക്കളി എന്നീ മത്സര ഇനങ്ങളും പൂർത്തിയായി. ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ക്ലാസ്സിക്കൽ മത്സരഇനങ്ങൾ ചൊവ്വാഴ്ച മുതൽ അരങ്ങിലെത്തും.
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം 2016 .
ജി.വി.എച് .എസ് .എസ് കാഞ്ഞങ്ങാട് :-
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവം 2016 നവംബർ മൂന്നാംവാരം കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു . കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2016 ഒക്ടോബർ ആറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക് 2 .30 ന്സ്കൂളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ താങ്കളും സഹപ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
എന്ന് ,
കെ .വി പുഷ്‌പ സി .കെ ബാബുരാജ്
(എ .ഇ . ഒ ഹൊസ്ദുർഗ് ) (പി .ടി .എ പ്രസിഡണ്ട് -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് )
ജനാർദ്ദനൻ .ടി രാഖി .എസ്
(ഹെഡ് മാസ്റ്റർ - ( പ്രിൻസിപ്പാൾ -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് ) (ജി.വി.എച് .എസ.എസ് കാഞ്ഞങ്ങാട്)
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം 2016 .
ജി.വി.എച് .എസ് .എസ് കാഞ്ഞങ്ങാട് :-
അമ്പത്തിയേഴാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവം 2016 നവംബർ മൂന്നാംവാരം കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു . കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2016 ഒക്ടോബർ ആറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക് 2 .30 ന്സ്കൂളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ താങ്കളും സഹപ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
എന്ന് ,
കെ .വി പുഷ്‌പ സി .കെ ബാബുരാജ്
(എ .ഇ . ഒ ഹൊസ്ദുർഗ് ) (പി .ടി .എ പ്രസിഡണ്ട് -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് )
ജനാർദ്ദനൻ .ടി രാഖി .എസ്
(ഹെഡ് മാസ്റ്റർ - ( പ്രിൻസിപ്പാൾ -
ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട് ) (ജി.വി.എച് .എസ.എസ് കാഞ്ഞങ്ങാട്)
Tuesday, September 27, 2016
അന്താരാഷ്‌ട്ര പയർ വർഷാചരണം :-
അന്താരാഷ്ട്ര പയർ വര്ഷാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 25 ന് ഉച്ചക്ക് 2 മണിക്ക് പയർ വർഗങ്ങൾകൊണ്ടുണ്ടാക്കിയ പത്തിലധികം പായസങ്ങളുടെയും 102 ഭക്ഷണവിഭവങ്ങളുടെയും പ്രദർശനം നടന്നു . പായസം ശ്രീ .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൽ തന്നെ തയ്യാറാക്കിയതാണ് .മറ്റു വിഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽനിന്നു തയ്യാറാക്കി കൊണ്ടുവന്നവയാണ് . പയർ വിഭവങ്ങളുടെ വിവരണം അടങ്ങിയ ചാർട്ടുകളും പത്രകട്ടിങ്ങുകളും മാഗസിനുകളും പ്രദർശനത്തിനുണ്ടായിരുന്നു . 24 തരം പയർവിത്തുകൾ പ്രദർശിപ്പിച്ചു . വിത്തുകൾകൊണ്ടുണ്ടാക്കിയ രാജ്യത്തിന്റെയും കേരളത്തിന്റെയും മാതൃകകളും ഉണ്ടായിരുന്നു .
പ്രദർശനം മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീ . വി.വി രമേശൻ ഉദ്ഘടാനം ചെയ്‌തു .പ്രദർശനം വിദ്യാർത്ഥികൾ ആസ്വദിച്ചു .
Monday, June 20, 2016
Subscribe to:
Posts (Atom)